tag:blogger.com,1999:blog-7458794154238990867.post4933309672360864053..comments2023-04-03T10:46:09.357+03:00Comments on ചിതൽപ്പുറ്റ്: തേനീച്ചകള്‍..ചിതല്http://www.blogger.com/profile/04948697720740276451noreply@blogger.comBlogger12125tag:blogger.com,1999:blog-7458794154238990867.post-50958241370019315722009-04-01T16:52:00.000+03:002009-04-01T16:52:00.000+03:00''എവിടെയാണ് ,ആര്കാന് നെഞ്ചില്‍ കൈ വെച്ച അത്മാര്തത്...''എവിടെയാണ് ,ആര്കാന് നെഞ്ചില്‍ കൈ വെച്ച അത്മാര്തത് ..?
നിസ ,ഇങ്ങനെയുള്ള കാര്യങ്ങളില്‍ എന്റെ ചിന്ധ നൂറില്‍ തോന്നൂരും നെന്ചില് കൈ വെക്കും എന്നതാണ്...........''
എഴുത്തിലെ ആത്മര്തത ജീവിതത്തിലും പ്രതിഫലിക്കട്ടെ.
(ippozhe vaayikkan kazhinjullu.)spider-6noreply@blogger.comtag:blogger.com,1999:blog-7458794154238990867.post-84353152085143679372008-04-30T15:37:00.000+03:002008-04-30T15:37:00.000+03:00'വല്‍ക്കരണ'ങ്ങളിതുപോലെഇനിയും ഉണ്ടായിക്കൊണ്ടേയിരിക്...'വല്‍ക്കരണ'ങ്ങളിതുപോലെ
ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കും
പാറ്ശ്വവല്ക്കരണത്തിന്റെ
ഉപാധിയായും, ശുദ്ധവല്ക്കരണത്തിന്
ഹേതുവായും തല്പ്പരകക്ഷികളത് ചെയ്തുകൊണ്ടേയിരിക്കുംRanjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-7458794154238990867.post-9820314945213067412008-04-13T21:53:00.000+03:002008-04-13T21:53:00.000+03:00കുറ്റംചെയ്തിട്ടില്ലെന്നു സ്വയം ഉറപ്പാക്കാനായിട്ടാവ...കുറ്റംചെയ്തിട്ടില്ലെന്നു സ്വയം ഉറപ്പാക്കാനായിട്ടാവും ചിലറ്
മറ്റുള്ളവരെ കല്ലെറിയുന്നതു.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-7458794154238990867.post-39323838970734769042008-04-13T12:06:00.000+03:002008-04-13T12:06:00.000+03:00എവിടെയാണ്, ആര്‍ക്കാണ്, നെഞ്ചില്‍ കൈ വച്ച് പറയാവുന്...എവിടെയാണ്, ആര്‍ക്കാണ്, നെഞ്ചില്‍ കൈ വച്ച് പറയാവുന്ന ആത്മാര്‍ഥത?
നിസ ഇങ്ങനെയുള്ള കാര്യങ്ങളില്‍ എന്റെ ചിന്ത 100 90ഉം നെഞ്ചില്‍ കൈവെക്കും എന്നാണ്.
എന്നാലും ആഘാതങ്ങള്‍ക്ക് കുറവൊന്നുമില്ല ഇവിടെ,,

ഫസല്‍ . ശരിയാണ് ഒന്നും മറക്കരുത്.. പക്ഷേ രജനിയുടെ ആത്മഹത്യ കൊണ്ട് ഗുണമുണ്ടാക്കുക.. എന്തോ ഞാന്‍ അങ്ങനെ ഒരു വാക്ക് ഇഷ്ടപെടുന്നില്ല ഇവിടെ ആത്മാര്‍തഥ എന്നത് ആര്‍ക്കും ഇല്ലേ..ഉണ്ട് എന്ന് കരുതാന്‍ ഞാന്‍ ഇഷ്ടപെടുന്നു...

ശെരീഖ് നന്ദി..

മൂര്‍ത്തി-- ആ കുറിപ്പ് വായിച്ചിട്ടില്ലായിരുന്നു. തന്നതിന്ന് നന്ദി..

കുറുമാന്... ഊം നന്ദി..

അനൂപ് .. ഇവിടെയും അടച്ചാക്ഷേപങ്ങള്‍ വേണ്ട എന്ന് തോന്നുന്നു. നന്ദി..

ബാബു വായിച്ചതിന്നും കമ്മന്റിനും നന്ദി...ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-7458794154238990867.post-18466409159944689772008-04-13T10:50:00.000+03:002008-04-13T10:50:00.000+03:00തെളിയിക്കാന്‍ കഴിയാത്ത ചില സങ്കല്പങ്ങളില് മനുഷ്യര...തെളിയിക്കാന്‍ കഴിയാത്ത ചില സങ്കല്പങ്ങളില് മനുഷ്യരെ വിശ്വസിപ്പിച്ചു് ഉപജീവനം കഴിക്കുന്ന കുറെ ചീട്ടുകളിക്കാര്‍! ആത്മാവും ആത്മാര്‍ത്ഥതയും ദൈവവും മനുഷ്യത്വവുമെല്ലാം അവരുടെ യഥാര്‍ത്ഥ മുഖം മറച്ചുപിടിക്കാനായി അവസരത്തിനൊത്തു് ഇറക്കിക്കളിക്കുന്ന ഏതാനും ചീട്ടുകള്‍ മാത്രം!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-7458794154238990867.post-38904570083585527732008-04-12T23:13:00.000+03:002008-04-12T23:13:00.000+03:00വെളുത്തലോഹകൾവെളിച്ചമായിരുന്നുകുഞ്ഞാടുകളെജീവിപ്പിക്...വെളുത്തലോഹകൾ
വെളിച്ചമായിരുന്നു
കുഞ്ഞാടുകളെ
ജീവിപ്പിക്കുന്ന വെളിച്ചം

ഇന്ന് എവിടെയോ വെച്ച്
ആരാണ്
കറുത്ത നിഴൽ
കൊണ്ട് അതിനെ മറച്ചത്..
പച്ചയായ ഒരു സത്യം ഇന്നു അച്ചമ്മാരൊക്കെ
സ്വാര്‍ഥരും സഥാന്മോഹിക്കളുമായി മാറിയിരിക്കുന്നുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-7458794154238990867.post-79766556423965764932008-04-12T21:43:00.000+03:002008-04-12T21:43:00.000+03:00രാഷ്ട്രീയം, മുതലെടുപ്പ്, പക, വിദ്വേഷം......മനുഷ്യര...രാഷ്ട്രീയം, മുതലെടുപ്പ്, പക, വിദ്വേഷം......മനുഷ്യര്‍ക്ക് സ്നേഹിക്കാന്‍ സമയമില്ലാതെയായി.

വെറുതെ പൊലിയുന്ന മനുഷ്യജീവന്.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-7458794154238990867.post-24010205496407437772008-04-12T21:31:00.000+03:002008-04-12T21:31:00.000+03:00ഇവിടെ സുമിയെക്കുറിച്ചൊരു കുറിപ്പ് കണ്ടു. കവിതകളിലെ...ഇവിടെ സുമിയെക്കുറിച്ചൊരു കുറിപ്പ് കണ്ടു. കവിതകളിലെ ചില വരികളും.
http://www.deshabhimani.com/htmlpages/sthree/sumi.htmമൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-7458794154238990867.post-50027369203049204812008-04-12T16:34:00.000+03:002008-04-12T16:34:00.000+03:00എല്ലായിടത്തും കഴുകന്മാരും, ഡ്രക്കുളമാരും ഉണ്ടായിരി...എല്ലായിടത്തും കഴുകന്മാരും, ഡ്രക്കുളമാരും ഉണ്ടായിരിക്കാം അത് തിരിച്ചറിയേണ്ടതും പ്രതികരിക്കേണ്ടതും വേണ്ടതു തന്നെ. പക്ഷെ അടച്ചാക്ഷേപങ്ങള്‍ ഒന്നിനുമെരു പരിഹാരമല്ല. താങ്കളുടെ അലിവിന്റെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുംബോള്‍ തന്നെ ഇതു പറയാതിരിക്കാന്‍ കഴിയില്ല.ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-7458794154238990867.post-31932098999553584372008-04-12T15:02:00.000+03:002008-04-12T15:02:00.000+03:00നിലവറിന്റെ പ്രതികരണത്തോടു കൂടെ...രജനിയുടെ ആത്മഹത്...നിലവറിന്റെ പ്രതികരണത്തോടു കൂടെ...
രജനിയുടെ ആത്മഹത്യ കൊണ്ട് ഗുണമുണ്ടാക്കിയവര് പോലും അന്വാഷണക്കമ്മിഷനോട് നിസ്സഹകരിച്ച വാര്‍ത്തകളും കാഴ്ച്ചയും മറകാനായില്ലല്ലോ?ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-7458794154238990867.post-59894439890113842652008-04-12T13:31:00.000+03:002008-04-12T13:31:00.000+03:00ശരിയാണ്എങ്കിലും....എവിടെയാണ്, ആര്‍ക്കാണ്, നെഞ്ചില്‍...ശരിയാണ്
എങ്കിലും....
എവിടെയാണ്, ആര്‍ക്കാണ്, നെഞ്ചില്‍ കൈ വച്ച് പറയാവുന്ന ആത്മാര്‍ഥത?
മുതലെടുപ്പിന്
മതം, രാഷ്ടീയം.. എന്തു ലേബലായാലും ആഘാതങ്ങള്‍ക്ക് കുറവൊന്നുമില്ല..നിലാവര്‍ നിസhttps://www.blogger.com/profile/07934634386031744069noreply@blogger.comtag:blogger.com,1999:blog-7458794154238990867.post-42991462102408061252008-04-12T12:40:00.000+03:002008-04-12T12:40:00.000+03:00ഒരുപാട് വൈകി..ഇവിടെ ഇല്ലായിരുന്നു... ഇന്നാണ് വാസ്...ഒരുപാട് വൈകി..ഇവിടെ ഇല്ലായിരുന്നു... ഇന്നാണ് വാസ്തവം ദിനപത്രം വായിച്ചത്... സുമിയുടെ മരണത്തിന്ന് ഇങ്ങനെയൊരു മുഖം അവര്‍ ഉണ്ടാക്കി എന്ന് അറിഞ്ഞപ്പോള്‍....
അന്ന് രജനിയെയും ചിലര്‍....ഇന്ന്..നാളെ...ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.com