മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2009, ജനുവരി 31, ശനിയാഴ്‌ച

ഞാനും എന്റെ രാഷ്ട്രീയം ഇതാക്കിയാലോ എന്ന ചിന്തയിലാണ്,,


ഇത് യന ര്‍സ...
6 മാസങ്ങള്‍ക്ക് മുമ്പ് ക്രിത്യമായി പറഞ്ഞാല്‍ 2008 ജൂലായിലെ പിരിമുറക്കം നിറഞ്ഞ വൈകുന്നേരത്തില്‍ മനസ്സിനെ തണുപ്പിച്ച് സാരമില്ല ഉപ്പ ഇപ്പോള്‍ എല്ലാം ശരിയായില്ലേ എന്ന് പറഞ്ഞ് നങ്ങളുടെ അടുത്തേക്ക് വന്ന ഇനു...
ഡോക്ടര്‍ പറഞ്ഞു
06/07/08നായിരിക്കുമെന്ന്
അവള്‍ പറഞ്ഞു
04/07/08ന് തന്നെ എന്ന്
15 ദിവസം മാത്രം ലീവും പുതിയ വിസയും തന്ന് കമ്പനി റെഡിയായിരുന്നപ്പോള്‍
ആ സമയത്ത് ചെല്ലാം എന്ന് കരുതി ഞാന്‍ പുറപ്പെട്ടു...
03/07/08ന് അവിടെ എത്തി
ഞാന്‍ ചിന്തിച്ചു...
07/07/08ന് ആയിരുന്നെങ്കില്‍
ഇനു പറഞ്ഞു ഇന്നേഞാന്‍ വരൂവെന്ന്
10/07/08ന്....
വിസയുടെ നൂലാമാലയില്‍ 6 മാസം ഒരു സ്വപ്നം പോലെ ഇനുവിന്റെയും അവളുടെ ഉമ്മയുടേയും കൂടേ...
പോകുന്നതിന് മുമ്പ് ഞാന്‍ ഇവിടെ പറഞ്ഞു...
ജീവിതം ഇങ്ങേനെയാണ് എന്ന്.. അത് തന്നെ എന്ന് ഞാന്‍ ഇന്നും അറിയുന്നു
ഇപ്പോള്‍ എല്ലാം ശുഭം.. മോളുടെ കരച്ചിലും ചിരിയും കൂടിയ തലോടല്‍ ഒഴികെ..

3 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

അതു തന്നെ. ജീവിതം ഇങ്ങനെയൊക്കെ ആണ് മാഷേ.

വൈകിയാണെങ്കിലും ആശംസകള്‍ നേരുന്നു.

കുറേ നാളായി കാണാറില്ലല്ലോ എന്ന് ഇടയ്ക്ക് ഓര്‍ക്കാറുണ്ട്.

spider-6 പറഞ്ഞു...

സമൂഹത്തോട് സംവദിക്കാന്‍ ഓരൊരുതരും ഓരോ രീതിയാണ് തെരഞ്ഞെടുക്കാറ്.
നന്നായി...ചിതല്‍ പുറ്റ്...നന്നയി
ഇഷ്ട്മായി...ഒരുപാട്...അയന ഇറ്സയെ.

ചിതല്‍ പറഞ്ഞു...

നന്ദി...സഫ...
വായനക്കും കമ്മന്റിനും നന്ദി...
വെറുതേ ചുമരില്‍ കുത്തികുറിക്കാതേ ഇവിടെ ബൂലോകത്ത്
കുത്തികുറിച്ചാല്‍ നങ്ങലെപോലെയുള്ള വായനകാര്‍ക്ക് ഉപകാരമായിരുന്നു..
ഇനിയും പ്രതീക്ഷിക്കുന്നു ഇവിടെ,,