മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2009, ജൂൺ 21, ഞായറാഴ്‌ച

എന്റെ തലയും പരിശേധിക്കേണ്ടതുണ്ട് ( വരദാചാരി + ലാവ്ലിന്‍ )

കുട്ടിത്തത്തിന്റെ
മനസ്സില് കേട്ടതാണ്
ഒരു ആട്ടിന് കുട്ടം
വെളുത്ത രോമങ്ങള് മാത്രം പുറത്ത്
ഉള്ളില്
ചെന്നായ്കളായിരുന്നു എന്നത്


അന്ന് നിക്ഷ്പക്ഷത
എന്തെന്നറിയാത്തത്
കൊണ്ട്
മനസ്സില് പതിഞ്ഞു പോയി


അവന് മറ്റേ രാഷ്ട്രിയകാരനാണ്
കൂടേ വലിയ
വീട്ട്കാരനായ
ചെത്തുകാരനും
കളവേ പറയൂ
ഇവന്
ഓഫിസറാണ്
കൂടേ ബ്രാഹമണനും
സത്യമേ പറയൂ


മറവികള്
അനുഗ്രഹമാവുന്നത്
നിക്ഷ്പക്ഷ പത്രങ്ങള്ക്ക്
ആട്ടിന് കൂട്ടത്തിന്റെ
മനോഹരിത നല്ക്കുന്നു

എനിക്കും തല
പരിശേധിക്കേണ്ടതുണ്ട്

ചീഞ്ഞളിഞ്ഞ
രാഷ്ട്രിയ
ബോധത്തിനിടയില്
ചിരിക്കാന് കഴിയുന്നത് കൊണ്ട്

മാരിച്ചന്റെ ഒളിയമ്പുകളില്‍ വാ‍യിക്കുക

4 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

ഒരു തേങ്ങയുടച്ചേക്കാം...
((((( ഠോ )))))

ബഷീർ പറഞ്ഞു...

ശരിയാ. എല്ലാവരുടെ തലയും പരിശോധിക്കേണ്ടതുണ്ട്..

ശ്രീ പറഞ്ഞു...

അയ്യോ...

കൊള്ളാംട്ടോ

സമദ് കൊടക്കാട് പറഞ്ഞു...

എനിക്കും തല
പരിശേധിക്കേണ്ടതുണ്ട്

ശരിയാ അത് പെട്ടന്ന് ആയിക്കോട്ടെ