മേലനങ്ങാന്‍.... വയ്യാതെ, നിന്നനില്‍പ്പില്‍ ഒരഭ്യാസം

2008, ഫെബ്രുവരി 3, ഞായറാഴ്‌ച

ആവൂ...അവര്‍ ബിസിയാണ്‌

ഇവിടെ തിളക്കത്തിന്‌ ഒരു കുറവുമില്ല,
ചുറ്റിലും ഒരു ഭീമാകാരമായി അത്‌ വളര്‍ന്ന്‌ കൊണ്ടിരിക്കുന്നു
ഇനി നിലക്കാത്ത റിയാലിറ്റിഷോയിലെ കയ്യടിപ്പോലേ..
ഒരു പേടിസ്വപനം കൂടിയാകും
ഇപ്പോള്‍ വിണ്ടും വീട്ടമമമാര്‍
കുഞ്ഞിണ്റ്റെ അടുത്ത്‌ പാല്‍ ചിരവയും വെച്ച്‌
രത്നങ്ങളെ തേടി തുടങ്ങി..
കുട്ടി...
(അവന്‍ ഇന്നലത്തെ കാറ്റിന്‌ മുളച്ചതാണെങ്കിലും)
അവനും റിയാലിറ്റിയാകുന്നു,,,,
ഇനി....
കാലന്
‍അത്‌
നിശബ്ദമായി...
കാത്തിരിക്കുന്നു...
അവനെയും ചാനല്‍ റിയാലിറ്റിയാക്കുന്നതും കാത്ത്‌

1 അഭിപ്രായം:

ചിതല്‍ പറഞ്ഞു...

ഒരാളും കൂടി ഇവിടേക്ക്‌ വരുന്നു.
വെറുതെ വലിഞ്ഞകയറുകയാണ്‌. അറിയാം. എങ്കിലും ജസ്റ്റ്‌ ഒന്ന്‌ നോക്കി ഓടിക്കോളൂ,,,,,